കിഴക്കഞ്ചേരി: പൊക്ലാശ്ശേരി വീട്ടിൽ അംബുജാക്ഷി അമ്മ (87) നിര്യാതയായി. മൂലങ്കോട് എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കൊല്ലത്ത് ശങ്കരനാരായണൻ നായർ. മക്കൾ: സോമശേഖരൻ, പരേതനായ സേതുമാധവൻ, ദാമോദരൻ, രാജലക്ഷ്മി, സുജാത. മരുമക്കൾ: ശ്രീലത, സീതാലക്ഷ്മി, പ്രവീണ, പരേതനായ മോഹൻദാസ്, രവീന്ദ്രനാഥൻ. സഹോദരങ്ങൾ: ശങ്കരനാരായണൻ, അനന്തപത്മനാഭൻ, സരോജിനി അമ്മ, പരേതരായ ചെല്ലമ്മ, വിശ്വനാഥൻ.