കാരക്കുടി: പാലക്കാട് തേനാരി രക്കുണ്ണിയേടത്ത് വീട്ടിൽ കൃഷ്ണമേനോൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: കുമാരമേനോൻ, വിജയശ്രീ, ചാന്ദിനി (ബി.എസ്.എൻ.എൽ, ചെന്നൈ), സുരേഷ് (ഹെൽത്ത് ഇൻസ്പെക്ടർ, ശിവഗംഗ), പരേതനായ ജയകുമാർ. മരുമക്കൾ: ഉമ, തുളസിദാസ്, ശാന്തി, സേതുമാധവൻ, ഇന്ദ്രാണി. സഹോദരങ്ങൾ: അന്നലക്ഷ്മിദേവി, രാധാദേവി, പരേതരായ ഗംഗാധരമേനോൻ, സരസ്വതിയമ്മ.