ഷൊർണൂർ: വാടാനാംകുറിശ്ശി പൊയിലൂർ ഇടയൂർ പരേതനായ കോരന്റെ ഭാര്യ നീലി (90) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (ബിസിനസ്, ബംഗളൂരു), ഉണ്ണികൃഷ്ണൻ, പാറുക്കുട്ടി, ശാന്ത, പരേതരായ ഗോവിന്ദൻ, സുന്ദരൻ. മരുമക്കൾ: കറപ്പൻ, കൃഷ്ണൻകുട്ടി (മുൻ ഷൊർണൂർ നഗരസഭാംഗം), സരോജ, കല്യാണി, പാഞ്ചാലി, ജയലക്ഷ്മി.