രാമശ്ശേരി: ആലംമ്പള്ളം പരേതനായ ചെല്ലപ്പന്റെ മകൻ കുട്ടിയപ്പു (98) നിര്യാതനായി. മക്കൾ: ചെല്ലമുത്തു, ദേവി, പഞ്ചകല്യാണി, കൃഷ്ണകുമാർ, ചന്ദ്രൻ, ശാന്തകുമാരി, ലത, ശാരദ. മരുമക്കൾ: വേലുച്ചാമി, കൃഷ്ണൻകുട്ടി, ലക്ഷ്മി, നാരായണൻ (ബാബു).