വടവന്നൂർ: പൂളപ്പറമ്പ് പരേതനായ മുഹമ്മദ് ഖനിയുടെ മകൻ അബ്ദുൽ വഹാബ് (ചെല്ല -78) നിര്യാതനായി. ഭാര്യ: സർഫുന്നിസ. മാതാവ്: പരേതയായ സുലേഖ ബീവി. മക്കൾ: ഷാഹുൽ ഹമീദ്, അലാവുദ്ദീൻ, സഹാവുദ്ദീൻ, സഹീദ ബാനു, ഹസീന, സജീന. മരുമക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഷെരീഫ്, സമീർ, റസീന, ആഷാ പർവീൻ, സജീന.