പട്ടാമ്പി: അണ്ടലാടി മേലേപള്ളിയാലിൽ ഇന്ദിരാമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ വെടിതൊടി ഗോവിന്ദൻ നായർ. മക്കൾ: ഗോപിനാഥൻ, ശങ്കരനാരായണൻ (മുത്തു ചെന്നെ), ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ, രാധിക, ശ്രീരാമൻ, ലക്ഷ്മണൻ. മരുമക്കൾ: അനിത, ഭാഗ്യലക്ഷ്മി, സൗമ്യ ഉണ്ണികൃഷ്ണൻ, സൗമ്യ സന്തോഷ്, വിനീത ലഷ്മണൻ, അജിത ശ്രീരാമൻ, പരേതനായ ഗിരീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.