അലനല്ലൂർ: ഉണ്ണിയാൽ പരേതനായ വിത്തനോട്ടിൽ പ്രഭാകരനുണ്ണി നായരുടെ ഭാര്യ രത്നാവതി അമ്മ (84) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, ഭാഗ്യലക്ഷ്മി (തച്ചനാട്ടുകര), രാധ (പെരിന്തൽമണ്ണ), കൃഷ്ണകുമാർ, മോഹൻ കുമാർ (വ്യാപാരി), സുധ (പള്ളികുറുപ്പ്), അനിൽകുമാർ. മരുമക്കൾ: സരള, സേദ് മാധവൻ (റിട്ട. ബാങ്ക് മാനേജർ, പെരിന്തൽമണ്ണ), രമ, അനിത (അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), രാജേന്ദ്രൻ (പള്ളി കുറുപ്പ്), ഷാലിനി (അർബൻ ബാങ്ക് കരുവാരകുണ്ട്), പരേതനായ സോമനാഥ്.