പട്ടാമ്പി: വിളത്തൂർ പനങ്ങാട്ടുതൊടിയിൽ പരേതനായ ഖാദർ ഹാജിയുടെ മകൻ ഉസ്മാൻ ഹാജി (72) നിര്യാതനായി. വിളത്തൂർ മഹല്ല് ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് വിളത്തൂർ ശാഖ ജനറൽ സെക്രട്ടറി, വിളത്തൂർ പാടശേഖരസമിതി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ് മുനീർ, ലുബൈന, നസീബ, നഈമ, നദീർ പനങ്ങാടൻ, ഷമീർ. മരുമക്കൾ: അബ്ബാസ് പൈങ്ങീരി, കലാം വല്ലപ്പുഴ, ഷറഫുദ്ദീൻ (ലുലു ഗ്ലാസ് ഹൗസ് പുലാമന്തോൾ), നസീമ അനീസ, ഷിബില, ഷിബില ഷെറിൻ.
സഹോദരങ്ങൾ: പരേതനായ മുഹമ്മദുണ്ണി ഹാജി, ഇസ്മായിൽ കുട്ടി (കുഞ്ഞാപ്പു), അഹമ്മദ് (ഓവർസിയർ), അസൈനാർ ഹാജി, അബ്ദുല്ല ഹാജി, സെയ്താലി മുസ്ലിയാർ, അബു ഹാജി, ഹംസ ഹാജി (വിളത്തൂർ മഹല്ല് മുത്തവല്ലി), ആയിഷ, ജാബിർ (പുതുമ മെറ്റൽസ്, കൊപ്പം). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വിളത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.