ആലത്തൂർ: വാനൂർ റോഡ് റഹ്മത്ത് മൻസിലിൽ റിട്ട. ആയുർവേദ ആശുപത്രി ജീവനക്കാരൻ സംസുദ്ദീൻ (67) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഹലീൽ, തൗഫീഖ്, സുൽഫത്ത്, ഷഫീഖ്. മരുമക്കൾ: ഷാജഹാൻ, ജസ്ന, അഷ്ന, അൻഷിഫ. സഹോദരങ്ങൾ: ഉബൈദ, സിദ്ദീഖ്, അലിം, റഫീഖ്, ബീഫാത്തുമ്മ, റംലത്ത്, ബൽക്കീസ്, നസീറ, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.