കണ്ണമ്പ്ര: കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ കെ.ആർ. മാധവൻ(73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷീബ, ഷിബു, ഷിജു. മരുമക്കൾ: പവിത്രൻ, കൃപ, ഗായത്രി. സഹോദരങ്ങൾ: പരമേശ്വരൻ, ഷൺമുഖൻ, (കേരള ബാങ്ക് സെക്യൂരിറ്റി), കമലം, പാഞ്ചാലി, പ്രേമ, പരേതരായ കൃഷ്ണൻ, ശിവദാസൻ. സംസ്കാരം വ്യാഴാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.