ആലത്തൂർ: ചിറ്റിലഞ്ചേരി മുതുകുന്നി ജാസ്മിൻ മൻസിൽ പരേതനായ ഇസ്മായിൽ രാവുത്തറുടെ ഭാര്യ അസിയത്ത് ഉമ്മ (80) നിര്യാതയായി. മക്കൾ: പ്യാരിജാൻ, സുലൈമാൻ, ഗഫൂർ, നാസർ, ഷാജഹാൻ, ജാസ്മിൻ, ഹസ്സൻ, ഹുസ്സൻ. മരുമക്കൾ: കമറുദ്ദീൻ, റഷിയ, ഫൈറോസ്, ഖദീജ, അമീദ, റഷീദ് അലി, സജ്ന (മേലാർകോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), റൈഖാന.