മണപ്പാടം: മങ്കര വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകി അമ്മ (93) നിര്യാതയായി. മക്കൾ: വാസു, കൃഷ്ണൻകുട്ടി, പ്രഭാകരൻ, വേലുമണി, മധുസൂദനൻ, അശോകൻ, വിജയലക്ഷ്മി, പാർവതി. മരുമക്കൾ: സരോജിനി, ബേബി, പത്മാവതി, ഇന്ദു, അപ്പുക്കുട്ടൻ, ധർമരാജൻ, പരേതയായ ശാരദ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.