കിഴക്കഞ്ചേരി: വാൽക്കുളമ്പ് ആലിങ്കൽ വീട്ടിൽ പാർവതി (70) നിര്യാതയായി. ഭർത്താവ്: കേശവൻ. മക്കൾ: പങ്കജം, ദേവകി, ശശീന്ദ്രൻ, മോഹനൻ, പുഷ്പലത, സുരേഷ്, സുമേഷ്, രാജേഷ്, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: രാധാകൃഷ്ണൻ, കൃഷ്ണകുമാർ, സുനിത, സ്മിത, പ്രകാശൻ, ഷീബ, ശ്രുതി, സുകന്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.