അഗളി: ജെല്ലിപ്പാറ കൊരണ്ടക്കാട്ട് തോമസ് (80) നിര്യാതനായി. കോട്ടയം പെരുന്തുരുത്ത് കുടുംബാംഗമാണ്. ഭാര്യ: മോളി (കോട്ടയം കുമരകം കുഴിയുഴത്തിൽ കുടുംബാംഗം). മക്കൾ: ജോവിന്സ് (ചങ്ങനാശ്ശേരി), റോബിൻസ് (അധ്യാപകൻ, അഗളി ജി.വി.എച്ച്.എസ്.എസ്), ജിൻസൺ, ജിനി (കാളികാവ്), ജിനു (യു.കെ). മരുമക്കൾ: ബിൻസി, ജിനി (അധ്യാപിക, അഗളി ഗവ. ഹൈസ്കൂൾ), ഷിറ്റി, സിനോ, അനു (യു.കെ). സഹോദരങ്ങൾ: ദേവസ്യ, മത്തായി (കെ.എം. മാത്യു), ത്രേസ്യാമ്മ, പരേതരായ വർക്കി, ജോസഫ്, ഇയോസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.