പട്ടാമ്പി: തെക്കുമ്മല അൻസാർ നഗർ മാർക്കശ്ശേരി ഹംസ (67) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷംസുദ്ദീൻ, റഷീദ, സഫിയ, സൽമു, ആബിദ. മരുമക്കൾ: അബ്ദുൽ കരീം, അലികുട്ടി, മുജീബ്, ഷമീർ. സഹോദരങ്ങൾ: മുഹമ്മദ് ഇബ്രാഹിം, സൈദലവി ഫൈസി, അബ്ദുൽ റഷീദ്, അലി, അബൂബക്കർ സഖാഫി, ഉമ്മർ, സുലൈമാൻ, ആയിഷ, പാത്തുമ്മ, കദീജ, നഫീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അൻസാർ നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.