എലവഞ്ചേരി: കൊട്ടയങ്കാട് ദ്വാരക വീട്ടിൽ അപ്പു (91) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: മണി (ദ്വാരക ഫർണീച്ചർ) ബാലൻ (സബ് ട്രഷറി റിട്ട. ജീവനക്കാരൻ, പത്രം ഏജന്റ്), വാസുദേവൻ (ജി.സി.ഡബ്ല്യു സൈക്കിൾ വർക്സ്), കൃഷ്ണൻ (തിരുപ്പൂർ) ,മുരളി ( കൃഷി വകുപ്പ്, മലമ്പുഴ), അരവിന്ദാക്ഷൻ (എക്സൈസ്, കൊല്ലങ്കോട്), പീതാംബരൻ (സീനിയർ സി.പി.ഒ. , ജില്ല പൊലീസ് കാര്യാലയം), ഗോപിദാസ് (എൻ.ജി.ഒ. അസോസിയേഷൻ ജില്ല സെക്രട്ടറി, ജലസേചന വകുപ്പ്, മീങ്കര ഡാം) . മരുമക്കൾ: പത്മിനി, സുപ്രിയ (സിഡ്കോ, പാലക്കാട്), കലാവതി ,ജയ, അമൃത, ആഷ (ബെവ്കോ, കൊല്ലങ്കോട്), ദിവ്യ (ക്ലർക്ക്, ചിറ്റൂർ താലൂക്ക് ഓഫിസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.