പട്ടാമ്പി: വിളയൂർ മൂർത്തൊടി മാളു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാക്കു (കുട്ടിമാൻ). മക്കൾ: നിർമല, രാധ, വേണു, ഗീത, ഷീജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പരമേശ്വരൻ, സുരേഷ് ബാബു, ഷീന, പരേതനായ രാമകൃഷ്ണൻ.