ആനക്കര: നടുവട്ടം കാലടിത്തറ മന്താരവളപ്പില് കൃഷ്ണന് (കുഞ്ഞപ്പ - 83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: മോഹനന് (സൗദി ചായകട), രവി (മോഡേണ്‍ മോട്ടോര്‍ സൈക്കിള്‍ വർക്ക്ഷോപ്പ് എടപ്പാള്‍), ശശി (ഇലക്ട്രീഷന്‍), രാജന്, ഷാജു, അനി, സുജിത്ത്, വനജ, പ്രേമ. മരുമക്കള്‍: സ്വര്ണ്ണാമ്പിക, ലത, സിനി, ജിഷ, സന്തോഷ്, രാജന്.