റെയിൽ കോളനി: മാളികയിൽ പരേതനായ മുസ്തഫ ഹാജിയുടെ ഭാര്യ ഉമ്മാത്തു (72) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ് കോയ, സിദ്ദീഖ്, സുധീർ, ആരിഫ, ഫൈസൽ, ജലീൽ. മരുമക്കൾ: ഇക്ബാൽ, നസീമ, ഷെമീന, ഷക്കീല, ബഷീർ, ഷംല, ജെസ്നി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഒലവക്കോട് പുത്തൻ പള്ളി ഖബർസ്ഥാനിൽ.