പുതുക്കോട്: തെക്കെ തെരുവിൽ ടി.എം. അബ്ദുൽ ഹഖ് (79) നിര്യാതനായി. റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു. ഭാര്യ: ബീഫാത്തിമ.
മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, മുഹിയുദ്ദീൻ, ശറഫുദ്ദീൻ, റജബ്. മരുമക്കൾ: മുജീബ്, ആയിശ, അനീഷ, ശംല, അനീഷ. സഹോദരങ്ങൾ: മഹ്മൂദ, സബൂറ, ആമിന, പരേതനായ അബ്ദുൽ റസാഖ് മാസ്റ്റർ.