അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി പടിയിലെ കാപ്പിൽ ഉണ്യാലു (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സക്കീർ ഹുസൈൻ, ഷംസുദ്ദീൻ, റസിയ, സലീന, ഫിറോസ്, സലീം, റഷീദ്. മരുമക്കൾ: മുസ്തഫ, സക്കീർ, ഹഫ്സത്ത്, റഹിയാനത്ത്, ഹസീന, ജംഷീല. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് അണയംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.