എരിമയൂർ: ചുള്ളിമട ഈറോട്ടൂപ്പള്ളിക്ക് സമീപം ടി.എം. അബ്ദുൽ മജീദ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഖലീൽ റഹ്മാൻ, അനീസ് റഹ്മാൻ, സമീന. മരുമക്കൾ: നസീന, സുൽഫത്ത്, ഖാജാഹുസൈൻ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, റഹ്മത്തുന്നിസ, അബ്ദുൽ വഹാബ്, ഫാത്തിമ ബീവി, സുബൈദ, അബ്ദുൽ കലാം, അബ്ദുൽ ജബ്ബാർ, മുഹമ്മദ് അലി, പരേതരായ ഷൗക്കത്ത് അലി, അക്ബർ അലി.