ചിറ്റൂർ: അത്തിക്കോട് പാലത്തുള്ളി വടകര കളത്തിൽ കമാലുദ്ദീൻ (64) നിര്യാതനായി. പിതാവ്: പരേതനായ ഹനീഫ. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സൈഫുദ്ദീൻ, സദറുദ്ദീൻ (ഇരുവരും ഷാർജ), ഷാഹിന. മരുമക്കൾ: ഷംന, ഹസ്ന, ഉസ്മാൻ. സഹോദരങ്ങൾ: റഹ്മത്തുല്ല (ജിദ്ദ), ഷംസുദ്ദീൻ, ബർക്കത്തുല്ല, മുഅമിന, നാസർ (മാനേജർ കെ.എസ്.എഫ്.ഇ പാലക്കാട്), അജിം (സി.പി.ഒ പാലക്കാട്), ഖമറുദ്ദീൻ, മുബീന, പരേതനായ ബഷീർ.