വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ പാറയ്ക്കല്‍ വീട്ടില്‍ കെ.ആര്. സേതു (84) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: വാസന്തി, ജയന്തി, ഷോളി, ബേബി. മരുമക്കള്‍: സഹദേവന്, ജയപ്രകാശ്, അശോക് കുമാര്‍, കിഷോര്‍. സഹോദരങ്ങള്‍: തങ്കം, പരേതരായ വാസു, ബാലകൃഷ്ണന്, സുന്ദരന്‍, രത്നാമണി.