പട്ടാമ്പി: ആമയൂർ പരേതനായ നല്ലപീടിയേക്കൽ മൊയ്തുവിന്റെ ഭാര്യ നഫീസ (81) നിര്യാതയായി. മക്കൾ: മരക്കാർ, റസാഖ്, താഹിർ, ഫൈസൽ, ആയിഷ, സുലൈഖ, സൈനബ, സുഹറ. മരുമക്കൾ: സുഹറ, ആയിഷ, റൈഹാനത്ത്, റൈഹാനത്ത്, സൈദലവി, സൈദലവി, ബാവ, അലി