പുതുനഗരം: വടക്കേ വിരിഞ്ഞിപ്പാടം ഉമ്മർത്താൻ കുടുംബം പരേതനായ ഉമ്മർ റാവുത്തറുടെ മകൻ മുഹമ്മദ് യാക്കൂബ് (72) നിര്യാതനായി. റേഷൻ കട ഉടമയാണ്. മക്കൾ: സൈറബാനു, ഷക്കീല ബാനു, ഇബ്രാഹിംഷാ, ജാസ്മിൻ, സുൽഫിക്കർ അലി, അഷറഫലി (എക്സൈസ്), ഇസ്മായിൽ. മരുമക്കൾ: സിറാജുദ്ദീൻ, അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ്, സമീന, നിഷാന, ഷെറിൻ ഫർഹ, അൻഷീറ. ഖബറടക്കം വെള്ളിയാഴ്ച പുതുനഗരം വലിയ ശാഫിപള്ളി ഖബർസ്ഥാനിൽ.