തൃത്താല: കുമ്പിടി റോഡ് തുറക്കൽ ഇബ്രാഹിം മൊല്ലയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: ഹുസൈൻ (അബൂദബി), സുഹറ, അബ്ദുൽ മജീദ് ഫൈസി (ഖതീബ്, മണ്ണാരപ്പറമ്പ് ജുമാമസ്ജിദ്), മൊയ്തീൻകുട്ടി, ഫൗസിയ. മരുമക്കൾ: സുഹറ, ശരീഫ്, ഫാത്തിമ, സലീന, സാബിറ, അലിമോൻ കക്കിടിപ്പുറം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃത്താല പള്ളി ഖബർസ്ഥാനിൽ.