തോണിപ്പാടം: മരുതക്കോട്ടിൽ സമുദായ കാരണവർ എം.കെ. കിട്ട (94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ചുവെള്ള. മക്കൾ: മാധവൻ, പങ്കജം, രവി, കോമളം, ബിന്ദു, പരേതനായ ചന്ദ്രൻ. മരുമക്കൾ: ചെന്താമര, വിജയ, രമ, ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ, പരേതനായ വാസുദേവൻ