കാവശ്ശേരി: പത്തനാപുരം ചേറുംകോട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാമചന്ദ്രൻ, രവി, സുരേഷ്, ചെന്താമര, സുലോചന, സുജാത, സുമിത, സുനിത. മരുമക്കൾ: ബേബി, രമണി, ഗിരിജ, റീത്ത, മുരളി, വിക്രമൻ. സഹോദരങ്ങൾ: വാസു, മീനാക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാവശ്ശേരി വടക്കേ പൊതുശ്മശാനത്തിൽ.