വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലേരി മംഗലത്ത് വീട്ടിൽ ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പാണ്ടി. മക്കൾ: ജാനകി, ചന്ദ്രിക, കുഞ്ഞമ്മ, പുഷ്പ, രാധ, ബാലൻ, ചന്ദ്രൻ. മരുമക്കൾ: വേലായുധൻ, ചന്ദ്രൻ, അംബിക, പാർവതി, പരേതരായ കുഞ്ചുണ്ണി, ചന്ദ്രൻ, രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.