കൊല്ലങ്കോട്: ആനമാറി ചെറിയകോവിൽ രാജൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശബരി, ശ്രീജിത്ത്, രാജേഷ്, ധനം, ധന്യ, രാജേശ്വരി. മരുമക്കൾ: ശശി, രാമദാസ്, ലാലു. സഹോദരങ്ങൾ: മണികണ്ഠൻ, പങ്കജം, ഇന്ദിര, കുമാരി.