തത്തമംഗലം: ചാടി വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ബൽക്കീസ് (87) നിര്യാതയായി. മക്കൾ: സബിയുല്ല, ഖലീൽ റഹ്മാൻ (റിട്ട. മലബാർ സിമന്റ്, തത്തമംഗലം നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ്), സൽഹാമ്മ, റഹ്മത്തുന്നിസ. മരുമക്കൾ: നസീറ ബീഗം, വഹീദ (കേരള ബാങ്ക്, പാലക്കാട്), ജയിലാവുദ്ദീൻ, ഖാജാ മൊയ്തീൻ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് തത്തമംഗലം പള്ളി ഖബർസ്ഥാനിൽ.