പട്ടാമ്പി: ഉമിക്കുന്ന് പരേതനായ ചുള്ളിയിൽ മുഹമ്മദിന്റെ മകൻ മൊയ്തീൻകുട്ടി ഹാജി (67) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: മുഹമ്മദ് മൻസൂർ, അലി അക്ബർ, ഫാരിസ, ഫാത്തിമ, സമീറ. മരുമക്കൾ: ആമിനക്കുട്ടി, ഷബ്ന, ഖമറുദ്ദീൻ, ഫിറോസ്.