ആനക്കര: പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ യതീംഖാനക്ക് സമീപം താമസിക്കുന്ന അടക്ക വ്യാപാരി വടക്കേകര കമ്മുണ്ണി (ഉണ്ണി- 94 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുല്ലത്തീഫ്, ഹിദായത്തുല്ല, ഫസീലത്ത്, സൈഫുദ്ദീൻ, സുൽഫിക്കർ അലി, ഷിയാഹുൽ ഹഖ്, സീനത്ത്, ഷമീറ. മരുമക്കൾ: സാജിദ, ശഅബാനത്ത്, യൂസഫ്, അമീറ, നജ്ല, ഫസീല, സാഫിർ അലി, അഷ്റഫ്.