തോണിപ്പാടം: തോലമ്പുഴയിൽ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുത്തലി, താജ്, ഷംസുദ്ദീൻ, സുലൈമാൻ, റസിയ, റംലത്ത്, ഹക്കീം, ഫൗസിയ, ഷക്കീന, ഷക്കീർ, സബീന, സലീന. മരുമക്കൾ: ശരീഫ, ഷംസുദ്ദീൻ, ആയിശ, ഷമീന, അബൂബക്കർ, അൻവർ, ഷക്കീന, റഷീദ്, ബഷീർ, ഷൈലജ, ഹക്കീം, സജിൻ.