അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനയിലെ പരേതനായ ആലടി ആലിയാമു ഹാജിയുടെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, ജമീല, അബ്ദുസ്സലാം, നാസർ, മുസ്തഫ, ഉമ്മർ, ഷാഹിന. മരുമക്കൾ: മറിയം, ഹംസ, ശരീഫ, ജമീല, നസിയ, ജംഷിയ, ഫാറൂഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൂക്കാടഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.