പുതുക്കോട്: പുതുതെരുവിൽ മങ്കരവീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: യൂനുസ്, ഇബ്റാഹീം, റാബിയത്ത്, ബീഫാത്തിമ, ബുഷ്റ, യാസ്മിൻ, റംസീന. മരുമക്കൾ: ഫാറൂഖ്, ഇസ്മായിൽ, റഫീഖ്, നൗഷാദ്, ഹാരിസ്, സൗദ, ഉസീജ.