പുലാപ്പറ്റ: ഉമ്മനഴി ബാലവാടി പത്തീശ്വര അമ്പലം വളയനാട് വീട്ടിൽ ശിവദാസ മേനോൻ (80) നിര്യാതനായി. ഭാര്യ: നാണിക്കുട്ടിയമ്മ. മക്കൾ: ശശിധരൻ, വിജയലക്ഷ്മി, പത്മിനി, നാരായണൻകുട്ടി, വിശ്വനാഥൻ, നിഷ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മുരളീധരൻ, രമണി, ഉഷ അനിൽകുമാർ, രമ്യ, പരേതനായ കൃഷ്ണകുമാർ.