ചിറ്റില്ലഞ്ചേരി: റിട്ട. ഹെൽത്ത് സൂപ്പർവൈസർ ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ വിളമ്പിൽ സരള (81) കാത്താംപൊറ്റ ഹരികൃഷ്ണയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മേഴത്തൂർ ശിവരാമൻ. മക്കൾ: വി. ഹരിഗോവിന്ദൻ (മാതൃഭൂമി ലേഖകൻ, പാലക്കാട്), വി. ഉണ്ണികൃഷ്ണൻ (അധ്യാപകൻ, കെ.കെ.എം.എച്ച്.എസ്.എസ്, വണ്ടിത്താവളം). മരുമക്കൾ: കെ. ശാന്തകുമാരി (അധ്യാപിക, സി.എ.എച്ച്.എസ്, ആയക്കാട്), കെ.പി. രേണു (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പെരിന്തൽമണ്ണ). സഹോദരങ്ങൾ: സീമന്തിനി, രാധാകൃഷ്ണൻ (റിട്ട. എം.എൻ.കെ.എം എച്ച്.എസ്.എസ് ചിറ്റില്ലഞ്ചേരി), പ്രേമലത, മുരളീധരൻ (റിട്ട. ഓഡിറ്റർ, കണ്ട്ല പോർട്ട് ട്രസ്റ്റ്, ഗുജറാത്ത്), വി. നന്ദിനി.