മുതലമട: ചേനപ്പൻ തോട്ടം കളത്തിൽ സി. കല്യാണി (96) നിര്യാതയായി. പരേതനായ സി.പി. ഗോപാലന്റെ ഭാര്യയാണ്. മക്കൾ: കാവേരി, പ്രഫ. ചെന്താമരാക്ഷൻ (റിട്ട. വകുപ്പ് മേധാവി, എസ്.എൻ.എം കോളജ് മാല്യങ്കര), പ്രഭാകരൻ, അംബുജാക്ഷി, പങ്കജം, ശശിധരൻ (എൽ. ഐ.സി, ഏജന്റ്), പ്രകാശ് ബാബു (ദീപ സ്റ്റോഴ്സ്, നെണ്ടൻകിഴായ), ജി. പ്രസാദ് കുമാർ (റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്). മരുമക്കൾ: രജനി, വസുമതി, ശശിധരൻ (കാരപ്പൊറ്റ), ഗീത (അധ്യാപിക, കെ.എസ്.ബി.യു.പി സ്കൂൾ കരിപ്പോട്), ദീപ (ബ്ലോക്ക് പഞ്ചായത്ത്, നെന്മാറ), നിസി (അധ്യാപിക, എസ്.എൻ.ജി.സി. കോയമ്പത്തൂർ).