ആനക്കര: കക്കാട്ടിരി തൂപ്പില്‍ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (86) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കക്കാട്ടിരി പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: ഹൈദര്‍, മൊയ്തീന്‍കുട്ടി, ഉമര്‍, മുസ്തഫ, സുഹറ, റംല, നസീമ, ജമീല, ഷമീര്‍. മരുമക്കള്‍: ഫാത്തിമ, സുഹറ, ജമീല, സുലൈഖ, നിഷ, അബ്ബാസ്, ഹബീബ്, ലത്തീഫ്, അഷ്റഫ്.