ഒറ്റപ്പാലം: എൽ.ഐ.സി റിട്ട. മാനേജർ കെ.വി. സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വി.വി. ജാനകി (റിട്ട ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. കെ.എസ്. ശാന്തി (അഡി. പ്രഫ. അനസ്തേഷ്യ, കോട്ടയം മെഡിക്കൽ കോളജ്), കെ.എസ്. സുനിൽ (ഹെഡ്മാസ്റ്റർ, ആലത്തൂർ), ഡോ. കെ.എസ്. സുധീർ (ഓർത്തോപീഡീഷ്യൻ, ഗവ. ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ: ഡോ. വി.എൽ. ജയപ്രകാശ് (കാർഡിയോളജി മേധാവി, മെഡിക്കൽ കോളജ് കോട്ടയം), ബിന്ദു രാജ് (അധ്യാപിക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവില്വാമല), ഡോ. സ്മിത (പീഡിയാട്രീഷ്യൻ, ഇരിഞ്ഞാലക്കുട).