കല്ലടിക്കോട്: കരിമ്പ ചെറുള്ളിയിൽ പാണത്തൊടി സുലൈമാന്റെ ഭാര്യ ആമിനക്കുട്ടി (78) നിര്യാതയായി. മുസ്ലിം ലീഗ് പാലക്കാട് ജില്ല സെക്രട്ടറി എം.എസ്. നാസറിന്റെ മാതാവാണ്. മറ്റുമക്കൾ: സിദ്ദീഖ്, നസീമ, നദീറ, മുജീബ്, ഹലീമ. മരുമക്കൾ: മൈമൂന, ബൽക്കീസ്, ലത്തീഫ്, ഇബ്രാഹിം ഷാ, നസീബ, റഷീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.