ആനക്കര: കുമ്പിടി ഉമ്മത്തൂർ നരിമടക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ ഹാജി (56) നിര്യാതനായി. കുമ്പിടി മഹല്ല് കമ്മിറ്റി അംഗവും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യമാർ: കോട്ടയിൽ സുലൈഖ, പരേതയായ പരുത്തിപ്ര റുഖിയ. മാതാവ്: ഫാത്തിമ. മക്കൾ: മുഹമ്മദ് റംഷിദ്, ഫാത്തിമ റൈഹാനത്ത്, റാഷിദ, ആമിന, അബ്ദുല്ല. മരുമക്കൾ: മുഹമ്മദ്, ജാബിർ ചേകനൂർ, ഫക്രുദ്ദീൻ കോണിക്കൽ, ജിംഷാർ മുടപ്പക്കാട്, റിംഷ.