ആലത്തൂർ: തരൂർ വട്ടക്കല്ലിങ്കൽ വീട്ടിൽ പി. പൊന്നൻ (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മോഹനൻ, മണികണ്ഠൻ, ഹരിദാസൻ, സുമതി, സുമ, സുനിത. മരുമക്കൾ: വത്സല, മായ, സന്ധ്യ, രാജേഷ്, പ്രമോദ്, പരേതനായ സഹദേവൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതരായ ചാത്തു, വേലായുധൻ.