അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി മഹല്ലിൽ കൊല്ലാരൻ മുഹമ്മദ് (കുഞ്ഞാപ്പുട്ടി-97) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: ആസ്യ, സുബൈദ, ഹംസ, സുലൈഖ, നബീസ, അബ്ദുല്ലത്തീഫ്, പരേതയായ പാത്തുമ്മക്കുട്ടി. മരുമക്കൾ: മുഹമ്മദ് വെള്ളിയഞ്ചേരി, മുഹമ്മദ് ചിരട്ടക്കുളം, ഹബീബ വെള്ളിയഞ്ചേരി, കബീർ കോട്ടപ്പള്ള, അബ്ദുന്നാസർ വെള്ളിയഞ്ചേരി, സാജിദ മൂനാടി, പരേതനായ ഉമ്മർ വെള്ളിയഞ്ചേരി.