പത്തിരിപ്പാല: മങ്കര ചെവുരിയിൽ ജാനകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: വേണുഗോപാൽ, രുഗ്മിണി, രോഹിണി, രാധാകൃഷ്ണൻ, മോഹൻദാസ്, ഗോപാലകൃഷ്ണൻ, പരേതയായ വിജയലക്ഷ്മി. മരുമക്കൾ: ഓമന, സഹദേവൻ, മണി, ചെമ്പകവല്ലി, രമ, വാസു, കൃഷ്ണ.