മുടപ്പല്ലൂർ: തണ്ടലോട് കുറുപ്പംവീട്ടിൽ പരേതനായ വേലാണ്ടിയുടെ ഭാര്യ വെള്ളമ്മ (90) നിര്യാതയായി. മക്കൾ: കാർത്യായനി, രുഗ്മണി, ജഗദീശൻ, ലീല, വസന്ത, ഉണ്ണികൃഷ്ണൻ, പരേതനായ ഗംഗാധരൻ. മരുമക്കൾ: രാജേശ്വരി, സിന്ധു, ഷീജ, പ്രഭാകരൻ, വിശ്വനാഥൻ, പരേതരായ നാരായണൻ, രാമകൃഷ്ണൻ.