വെട്ടത്തൂര്‍: ഉണ്ണിയാല്‍ പുല്ലയില്‍ കളത്തില്‍ രാധ നേശ്യാര്‍ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമാനുണ്ണി തെക്കുംനായര് (റിട്ട. ഫര്‍മസിസ്റ്റ്). മക്കള്‍: കമലം മരുതൂര്‍ (അംഗൻവാടി അധ്യാപിക, പൂവക്കോട്), ടി.വി. സോമസുന്ദരന്‍ വള്ളുവങ്ങാട് (റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍), ശശിധരന് (എസ്.ആര് ഇലക്ട്രിക്കല്‍സ് ഉണ്ണിയാല്‍), ടി.വി. ശ്രീലത കോടശ്ശേരി (ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വണ്ടൂര്‍), ടി.വി. ഉണ്ണികൃഷ്ണന് (കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി, താഴെക്കോട് സർവിസ് സഹകരണ ബാങ്ക്), ജയരാജ് ഉണ്ണിയാല്‍ (ഇലക്ട്രീഷ്യന്). മരുമക്കള്‍: ഷീജ (അധ്യാപിക, എ.എല്‍.പി.എസ് വള്ളുവങ്ങാട്), സുഗന്ധി (ആധാരം എഴുത്ത്), മുരളീധരന് കോടശ്ശേരി, പി. രാധിക (അധ്യാപിക, കൃഷ്ണ യു.പി സ്കൂള്‍ തച്ചിങ്ങനാടം), പരേതനായ എ.എസ്. കുട്ടന് (റിട്ട. തഹസില്‍ദാര്‍). സഹോദരി: സൗദാമിനി പൂവക്കോട്.