കൂറ്റനാട്: കൂറ്റനാട് കേന്ദ്ര പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറി കളത്തില്‍ വളപ്പില്‍ മൊയ്തുണ്ണി (95) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമ, മറിയക്കുട്ടി, സുഹറ, മുഹമ്മദ് ശരീഫ്, ആമിനക്കുട്ടി, അബ്ദുൽ ജബ്ബാര്‍, റുഖിയ, റഹ്മത്ത്, അബ്ദുൽ ഗഫൂര്‍ (ട്രഷറര്‍, ചാലിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ്), ജമീല. മരുമക്കള്‍: അബ്ദുറഹ്മാന്, കമ്മുക്കുട്ടി, ഇബ്രാഹിം, അബൂബക്കര്‍, അബ്ദുറഹ്മാന്, അബില്ദു, ഏനു, ഫാത്തിമ, ഷമീറ, റജീന.